…ദിർഹം വരെ പിഴയും തടവും ശിക്ഷ | UAE Criminalises Taking Unauthorised Pictures Of Someone In…

0
140

ദുബായ്: പൊതുഇടങ്ങളില് അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമെടുക്കുന്നത് വിലക്കി യുഎഇ. പരിഷ്കരിച്ച സൈബർ ക്രൈം നിയമം അനുസരിച്ച് ആറ് മാസം തടവോ 150,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. പൗരന്മാരുടെ സ്വകാര്യതയ്ക്ക്…